App Logo

No.1 PSC Learning App

1M+ Downloads
ഏത് വർഷമാണ് മത്തിയാസ് ജേക്കബ് ഷ്ളീഡൻ സസ്യങ്ങളെക്കുറിച്ചുള്ള കണ്ടെത്തൽ നടത്തിയത്?

A1839

B1855

C1838

D1700

Answer:

C. 1838

Read Explanation:

  • തിയോഡോർ ഷ്വാൻ : 1839 - ൽ എല്ലാ ജന്തുക്കളും കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തി.

  • മത്തിയാസ് ജേക്കബ് ഷ്ളീഡൻ : 1838 - ൽ എല്ലാ സസ്യങ്ങളും കോശങ്ങളാൽ നിർമ്മിതമാണെന്ന് അദ്ദേഹം കണ്ടെത്തി.


Related Questions:

ഒന്നിലധികം ലെൻസുകൾ ഉപയോഗിക്കുന്ന മൈക്രോസ്കോപ്പ് ഏതാണ്?
സസ്യങ്ങളിലെ കോശഭിത്തി പ്രധാനമായും നിർമ്മിച്ചിരിക്കുന്നത് ഏത് പദാർത്ഥം കൊണ്ടാണ്?
ഐപീസ് ലെൻസ് 10X ഉം ഒബ്ജക്റ്റീവ് ലെൻസ് 40X ഉം ആണെങ്കിൽ ആ മൈക്രോസ്കോപ്പിന്റെ ആവർധനശേഷി എത്രയായിരിക്കും?
ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ പ്രകാശത്തിനു പകരം ഉപയോഗിക്കുന്നത് എന്താണ്?
സിമ്പിൾ മൈക്രോസ്കോപ്പിൽ വസ്തുക്കളെ എത്ര മടങ്ങുവരെ വലുപ്പത്തിൽ കാണാം?