ഏത് സംഖ്യയുടെ 40% ആണ് 32?
A80
B60
C64
D8
Answer:
A. 80
Read Explanation:
ചോദ്യത്തിൽ നിന്നും;
40 % x ? = 32
[40 % എന്നത് (40 / 100) എന്നും എഴുതാവുന്നതാണ്]
(40 / 100) x ? = 32
? = 32 x (100/40)
? = (32 x 100) / 40
? = 3200 / 40
? = 320 / 4
? = 80
A80
B60
C64
D8
Related Questions:
? (ചോദ്യചിഹ്നത്തിന്റെ) സ്ഥാനത്ത് വരുന്നത് എന്ത്?
? ന്റെ 150% ന്റെ 15% = 45 ന്റെ 45%