Challenger App

No.1 PSC Learning App

1M+ Downloads
ഏത് സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത് ?

Aഗ്രീൻപീസ്

Bറെഡ്ക്രോസ്

Cവേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ

Dദ നേച്ചർ കൺസെർവൻസി

Answer:

C. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ


Related Questions:

ഐക്യരാഷ്ട്രസഭ ഏജൻസിയായ അന്തർദേശീയ തൊഴിലാളി സംഘടനയുടെ ആസ്ഥാനം എവിടെയാണ് ?
IUCN നെ സംബന്ധിച്ചു താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവനയേത് ?
രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു ?
തന്നിരിക്കുന്നവയിൽ അന്തർദേശീയ മനുഷ്യാവകാശ സംഘടന ഏത് ?
വ്യവസായ വികസന സംഘടന ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസി ആയ വർഷം ഏത് ?