Challenger App

No.1 PSC Learning App

1M+ Downloads
ഏത് സംസ്ഥാനത്താണ് കാഞ്ചന്ജംഗ കൊടുമുടി?

Aഹിമാചൽപ്രദേശ്

Bസിക്കിം

Cആസാം

Dപശ്ചിമബംഗാൾ

Answer:

B. സിക്കിം

Read Explanation:

ഇന്ത്യയിൽ തർക്കരഹിത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി ആണ് കാഞ്ചൻജംഗ. എന്നാൽ തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഇടുക്കി ജില്ലയിലെ ആനമുടിയാണ്


Related Questions:

ടിബറ്റിലെ ആറാം ദലൈലാമയായിരുന്ന "സാങ്‌യാങ് ഗ്യാറ്റ്‌സോ" യുടെ പേരിൽ അറിയപ്പെടുന്ന കൊടുമുടി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?

ഇനിപ്പറയുന്നവയിൽ ഏതാണ് ശരിയായ പ്രസ്താവന?

  1. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് K2 കാരക്കോറം ശ്രേണിയിലാണ്.
  2. ടിബറ്റിലെ കൈലാസ പർവതനിരകൾ കാരക്കോറം പർവതനിരയുടെ തുടർച്ചയാണ്.
  3. ലിപു, ലേഖ് ചുരങ്ങൾ ശ്രീനഗറിലെ കാർഗിൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു.
    ' ബ്ലൂ മൗണ്ടൻ ' എന്നറിയപ്പെടുന്ന ഫാങ്ഷുയി കൊടുമുടി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
    മഹേന്ദ്രഗിരി ഏതു മലനിരയിലെ കൊടുമുടിയാണ് ?
    ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ വ്യക്തി ?