App Logo

No.1 PSC Learning App

1M+ Downloads
ഏത് സംസ്ഥാനത്താണ് നഞ്ചരായൻ ടാങ്ക് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ?

Aകേരളം

Bതമിഴ്നാട്

Cകർണാടക

Dതെലുങ്കാന

Answer:

B. തമിഴ്നാട്

Read Explanation:

നഞ്ചരായൻ രാജാവാണ് ജലസേചനത്തിനുള്ള സ്രോതസ്സായി ഇത് നിർമ്മിച്ചത്. ഇത് സർക്കാർ പെരിയപാളയം റിസർവോയർ എന്നും അറിയപ്പെടുന്നു. തമിഴ്‌നാടിന്റെ 17-ാമത്തെ പക്ഷിസങ്കേതമായി നഞ്ചരായൻ ടാങ്ക് പ്രഖ്യാപിക്കപ്പെട്ടു.


Related Questions:

ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിട്ടുള്ളവയിൽ  ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം.

2.1980-ലാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം നിലവിൽ വന്നത്.

3.2014 ജൂണിൽ ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി.

The Mathikettan Shola National Park is located at
The endangered Asiatic lions can be found in which National Park?
The Keibul Lamjao National Park is located in which of the following states?
Dudhwa national park is located in which state?