ഏത് സംസ്ഥാനത്തിനായി നിർദ്ദേശിക്കപ്പെട്ട മറ്റൊരു പേരാണ് വനാഞ്ചൽ?Aഉത്തരാഖണ്ഡ്Bജാർഖണ്ഡ്Cഛത്തീസ്ഗഡ്Dതെലങ്കാനAnswer: B. ജാർഖണ്ഡ് Read Explanation: മധ്യപ്രദേശ് സംസ്ഥാനം വിഭജിച്ചാണ് ചത്തീസ്ഗഢ് രൂപവൽക്കരിച്ചത്. ബീഹാർ വിഭജിച്ചാണ് ജാർഖണ്ഡ് രൂപവൽക്കരിച്ചത്Read more in App