Challenger App

No.1 PSC Learning App

1M+ Downloads
ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിനാണ് ആദ്യമായി ഐഎസ്ഒ അംഗീകാരം ലഭിച്ചത് ?

Aകർണാടക

Bമഹാരാഷ്ട്ര

Cകേരളം

Dരാജസ്ഥാൻ

Answer:

C. കേരളം

Read Explanation:

സ്ട്രെയിറ്റ് ഫോര്‍വേഡ് എന്നാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്റെ പേര്. ആദ്യമായിട്ടാണ് ഇന്ത്യയിൽ ഒരു പൊതുജന പരാതി പരിഹാര സംവിധാനത്തിന് ഐഎസ്ഒ. അംഗീകാരം ലഭിക്കുന്നത്.


Related Questions:

Which is the official fruit of Kerala?
മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന ട്രോഫി :
സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ?
കേരളത്തിന്റെ സംസ്ഥാന മത്സ്യം ?
കേരളത്തിന്റെ കടൽത്തീരത്തിന് എത്ര കിലോമീറ്റർ ദൈർഘ്യമുണ്ട്?