ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിട്ടാണ് പ്രേം സിങ് തമാങ്ങിനെ രണ്ടാം തവണയും തിരഞ്ഞെടുത്തത് ?
Aമേഘാലയ
Bആസാം
Cനാഗാലാൻഡ്
Dസിക്കിം
Answer:
D. സിക്കിം
Read Explanation:
• പ്രേം സിങ് തമാങ് പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - പോക്ലോക് കമ്രാങ്
• പ്രേം സിങ് തമാങ് പ്രതിനിധീകരിക്കുന്ന പാർട്ടി - സിക്കിം ക്രാന്തികാരി മോർച്ച
• സിക്കിം ക്രാന്തികാരി മോർച്ച സ്ഥാപകൻ - പ്രേം സിങ് തമാങ്