App Logo

No.1 PSC Learning App

1M+ Downloads
ഏത് സമചതുരത്തിലും വശത്തിന്റെ നീളവും ചുറ്റളവും തമ്മിലുള്ള അനുപാതം ?

A1 : 2

B2 : 3

C4 : 1

D1 : 4

Answer:

D. 1 : 4

Read Explanation:

സമചതുരത്തിന്റെ വശം a ആയാൽ ചുറ്റളവ് = 4a വശത്തിന്റെ നീളം : ചുറ്റളവ് = a : 4a = 1 : 4


Related Questions:

ഒരു ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശ ബന്ധം 5 : 4 ആണ്. ആ ക്ലാസിൽ 20 പെൺകുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളുടെ എണ്ണമെത്ര ?
രാഹുലും രാമനും യഥാക്രമം 9,000 രൂപയും 6,000 രൂപയും നിക്ഷേപിച്ചാണ് ബിസിനസ് ആരംഭിച്ചത്. 4 മാസത്തിന് ശേഷം രാഹുൽ ബിസിനസ് ഉപേക്ഷിച്ചു, 15,000 രൂപ നിക്ഷേപിച്ച് മോഹൻ ബിസിനസിൽ ചേർന്നു. വർഷാവസാനം 57,000 രൂപ ലാഭമുണ്ടായി. ലാഭത്തിൽ മോഹന്റെ വിഹിതം എത്രയായിരിക്കും?
The arithmetic mean and geometric mean of two numbers are 7 and 2√10 respectively, then find the numbers.
ആശ , ശ്രീരാഗ് , ദിലീപ് എന്നിവരുടെ ശമ്പളം യഥാക്രമം 3 : 4 : 5 എന്ന അനുപാതത്തിലാണ്. കോവിഡ് മഹാമാരി കാരണം യഥാക്രമം 5%, 10%,13% എന്നിങ്ങനെയാണ് ശമ്പളംകുറച്ചതെങ്കിൽ, അവരുടെ ശമ്പളത്തിന്റെ പുതിയ അനുപാതം എന്തായിരിക്കും ?
The present age of shanthi and keerthi are in the ratio of 7 : 3. After 5years, Shanthi's age will be 40. How old will keerthi be after 5 years?