Challenger App

No.1 PSC Learning App

1M+ Downloads
ഏത് ഹോർമോൺ ആണ് ജീവികൾക്ക് ബാഹ്യമായ ചുറ്റുപാടിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നത് ?

Aതെറോക്സിൻ

Bഫെറോമോൺ

Cഇൻസുലിൻ

Dസൈറ്റോ കൈനിൻ

Answer:

B. ഫെറോമോൺ

Read Explanation:

  • ഫെറോമോണുകൾ എന്ന ഹോർമോണുകളാണ് ജീവികൾക്ക് ബാഹ്യമായ ചുറ്റുപാടിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നത്.
  • ഫെറോമോണുകൾ ഒരു ജീവിയുടെ ശരീരത്തിൽ നിന്ന് പുറത്തുവിടുന്ന രാസവസ്തുക്കളാണ്.
  • ഇവ വായു, വെള്ളം അല്ലെങ്കിൽ നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെ മറ്റൊരു ജീവിയെ എത്തിച്ചേരുകയും അതിൽ പ്രത്യേക പ്രതികരണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
  • പല ജീവികളിലും, പ്രത്യേകിച്ച് പ്രാണികളിൽ, ആൺ പെൺ ജീവികളെ പരസ്പരം ആകർഷിക്കുന്നതിന് ഫെറോമോണുകൾ ഉപയോഗിക്കുന്നു.




Related Questions:

ഉറക്കത്തിന്റേയും ഉണർവ്വിന്റേയും താളക്രമം പാലിക്കുന്നതിന് സഹായിക്കുന്ന ഹോർമോൺ ഏതാണ്?
Lack of which hormone causes Addison’s disease?
Name the hormone secreted by Testis ?
പാരാ തൈറോയ്ഡ് ഹോർമോണിൻ്റെ അഭാവം മൂലം ഉണ്ടാകുന്ന ടെറ്റനി എന്ന രോഗം ബാധിക്കുന്നത് ?
Regarding biochemical homology of prolactin, its function in Bony fishes is: