Challenger App

No.1 PSC Learning App

1M+ Downloads
ഏതൻസിൽ നിന്നും 26 മൈൽ അകലെയുള്ള സ്ഥലത്ത് വെച്ച് ഗ്രീക്കുകാരും പേർഷ്യക്കാരും ഏറ്റുമുട്ടിയ യുദ്ധത്തിന്റെ ഓർമ്മക്കായാണ് 'മാരത്തൺ ഓട്ടം' എന്ന പേര് നൽകിയിരിക്കുന്നത്. ഇത് ഏത് യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aപൊലൊപ്പൊനീഷ്യൻ യുദ്ധങ്ങൾ

Bഗ്രീക്കോ പേർഷ്യൻ യുദ്ധങ്ങൾ

Cഏതൻസിന്റെ ആഭ്യന്തര യുദ്ധങ്ങൾ

Dമാസിഡോണിയൻ യുദ്ധങ്ങൾ

Answer:

B. ഗ്രീക്കോ പേർഷ്യൻ യുദ്ധങ്ങൾ

Read Explanation:

  • സ്പാർട്ട ഏതൻസിൽ നിന്നും വ്യത്യസ്തമായ പ്രഭുഭരണം സ്പാർട്ടയിൽ നിലനിന്നിരുന്നത്.

  • പരമ്പരാഗത മൂല്യങ്ങൾക്കും സൈനിക പരിശീലങ്ങൾക്കും മുൻതൂക്കം നൽകിയ വിദ്യാഭ്യാസ സമ്പ്രദായം ആയിരുന്നു സ്പാർട്ടയിൽ ഉണ്ടായിരുന്നത്.

  • ആൺകുട്ടികൾക്ക് 23 വർഷത്തെ സൈനിക സേവനം നിർബന്ധമായിരുന്നു.

  • ഗ്രീക്കോ പേർഷ്യൻ യുദ്ധങ്ങൾ ഗ്രീക്ക് നഗര രാഷ്ട്രങ്ങളുമായി ശത്രുതയിൽ ആയിരുന്ന പേർഷ്യൻ സാമ്രാജ്യത്തെ, ഏതൻസിന്റെയും സ്പാർട്ടയുടെയും സംയുക്ത സൈന്യം ആക്രമിച്ചു കീഴടക്കി.

  • ഈ യുദ്ധമാണ് ഗ്രീക്കോ പേർഷ്യൻ യുദ്ധങ്ങൾ എന്നറിയപ്പെടുന്നത്.


Related Questions:

പേർഷ്യൻ സാമ്രാജ്യത്തിലെ സത്രപ്‌മാർ ചെയ്തിരുന്ന പ്രധാന ചുമതല എന്തായിരുന്നു?

സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവരുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. സോക്രട്ടീസ് 'അറിവാണ് നന്മ' എന്ന തത്വത്തിന് പ്രാധാന്യം നൽകി.
  2. പ്ലേറ്റോ 'സോക്രട്ടീസിന്റെ ശിഷ്യനല്ലായിരുന്നു'.
  3. അരിസ്റ്റോട്ടിൽ 'ലൈസീയം' എന്ന പഠനകേന്ദ്രം സ്ഥാപിച്ചു.
  4. പ്ലേറ്റോയുടെ പ്രധാന കൃതി 'പൊളിറ്റിക്സ്' ആണ്.
    ‘ദ ഹിസ്റ്ററീസ്’ (The Histories) എന്ന കൃതി ആരാണ് രചിച്ചത്?
    ജൈനമതം ഇന്ത്യയിൽ രൂപംകൊണ്ടത് ഏതാണ്ട് ഏതു കാലഘട്ടത്തിലാണ്?
    അരിസ്റ്റോട്ടിൽ ഏത് ഗ്രീക്ക് തത്വചിന്തകന്റെ ശിഷ്യനായിരുന്നു?