ഏപ്രിൽ മാസം അന്തരിച്ച പോപ്പി അംബ്രല്ലാ മാർട്ടിന്റെ സ്ഥാപകൻ ?Aആർ.കെ. സിൻഹBജി.എ.മേനോൻCടി.വി സ്കറിയDസി.പി.കൃഷ്ണൻ നായർAnswer: C. ടി.വി സ്കറിയ Read Explanation: മലയാളികൾക്ക് കൂടുതൽ പരിചിതമായ പോപ്പി കുടയുടെ സ്ഥാപകനായ ടി.വി സ്കറിയ കൂടുതലായും "സെന്റ് ജോർജ് ബേബി" എന്ന പേരിലാണ് അറിയപ്പെടുന്നത്.Read more in App