Challenger App

No.1 PSC Learning App

1M+ Downloads
ഏരിപ്പട്ടി എന്നത് എന്താണ്?

Aകൃഷിക്ക് ഉപയോഗിക്കുന്ന ഉപകരണം

Bപ്രകൃതിദത്തമായ തടയണ

Cമഴക്കാലത്തിലെ വെള്ളം സംഭരിക്കുന്ന കുളങ്ങൾ

Dമില്ലുകൾ

Answer:

C. മഴക്കാലത്തിലെ വെള്ളം സംഭരിക്കുന്ന കുളങ്ങൾ

Read Explanation:

ഏരിപ്പട്ടി

  • പ്രകൃതിദത്തമായ അരുവികൾ ഇല്ലാത്തിടത്ത് ഭീമാകാരങ്ങളായ കുളങ്ങൾ കെട്ടി അവയിൽ മഴക്കാലത്ത് വെള്ളം സംഭരിച്ചു.

  • വെള്ളം വറ്റിപ്പോകാതെ സംരക്ഷിക്കപ്പെട്ട ഇത്തരം സംഭരണികൾ 'ഏരിപ്പട്ടി' എന്നറിയപ്പെട്ടു


Related Questions:

Who was the Viceroy of India in 1905?
'ബംഗാൾ കടുവ' എന്ന് സ്വയം വിശേഷിപ്പിച്ച ബംഗാൾ ഗവർണർ ജനറൽ ആര് ?

മിൻറ്റോ പ്രഭു ഒന്നാമനുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1) 1813 ലെ ചാർട്ടർ ആക്ട് പാസ്സാക്കിയ ഗവർണർ ജനറൽ 

2) 1809 ലെ അമൃത്സർ ഉടമ്പടി ഒപ്പുവെച്ചു 

3) സാമന്ത ഏകകീയനയം നടപ്പിലാക്കി 

4) ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ടു 

സൈനിക സഹായ വ്യവസ്ഥ നിലവിൽ വന്നത് ഏത് വർഷം ?
ഇന്ത്യൻ കൗൺസിൽ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പോർട്ട്ഫോളിയോ സംവിധാനം കൊണ്ടുവന്നത് ആരാണ്?