App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും ഉയർന്ന തലത്തിൽ ഒരു ഉദ്യോഗസ്ഥനും താഴേക്ക് വരുംതോറും കൂടുതൽ ഉദ്യോഗസ്ഥർ ഉള്ളതുമായ സിസ്റ്റത്തിനെ പറയുന്നതെന്ത് ?

Aശ്രേണീപരമായ സംഘടനാ

Bഅനൗപചാരിക സംഘടനാ

Cഔപചാരിക സംഘടനാ

Dഡിവിഷണൽ സംഘടനാ

Answer:

A. ശ്രേണീപരമായ സംഘടനാ

Read Explanation:

ബ്യുറോക്രസിയുടെസവിശേഷതകൾ 1. രാഷ്ട്രീയ നിക്ഷ്പക്ഷത :ഏത് പാർട്ടി അധികാരത്തിൽ വന്നാലും പാർട്ടി താല്പര്യങ്ങൾ അവരുടെ പ്രവർത്തങ്ങളിൽ പ്രതിഫലിക്കാത നയങ്ങൾ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. 2.പ്രൊഫെഷണലിസം :ഓരോ സർക്കാർ ജീവനക്കാരനും അവരുടെ ജോലിയിൽ വൈദദഗ്‌ദ്ദ്യം ഉണ്ടായിരിക്കണം. 3.സ്ഥിരത :ജോലിയിൽ പ്രവേശിക്കുന്ന വ്യക്തികൾ അവരുടെ വിരമിക്കൽ പ്രായം വരെ ജോലി തുടരും. 4. ശ്രേണീപരമായ സംഘടനാ : ഏറ്റവും മുകാളിൽ ഒരു ജീവനക്കാരനും താഴെത്തട്ടിൽ എത്തുമ്പോൾ ജീവനക്കാരുടെ എണ്ണം കൂടുന്ന രീതിയിലാണ് ബ്യുറോക്രസി ക്രമീകരിച്ചിരിക്കുന്നത് . ഏത് ഹൈറാർക്കി ഓർഗനൈസഷൻ എന്നാണ് അറിയപ്പെടുന്നത് . 5. യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനം ; ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അവരുടെ വിദ്യാഭ്യാസ യോഗ്യദാടിസ്ഥാനത്തിലാണ് . ബ്യുറോക്രസിയുടെസവിശേഷതകൾ രാഷ്ട്രീയ നിക്ഷ്പക്ഷത :ഏത് പാർട്ടി അധികാരത്തിൽ വന്നാലും പാർട്ടി താല്പര്യങ്ങൾ അവരുടെ പ്രവർത്തങ്ങ


Related Questions:

കേരളാ പബ്ലിക് സർവീസ് കമ്മീഷനിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതാര്?
യു.പി.എസ്.സിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
ലോകായുക്ത ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ഏത് ?
IAS, IPS നിയമനങ്ങൾക്കുള്ള പരീക്ഷ നടത്തുന്നതാര് ?
നാം കൊടുക്കുന്ന വിവരങ്ങൾക്ക് കൃത്യ സമയത്തിനകം മറുപടി തരാതിരിക്കുകയോ നിരസിക്കുകയോ ചെയ്താൽ വിവരാവകാശകമ്മീഷൻ ആ ഉദ്യോഗസ്ഥന് മേൽ ചുമത്തുന്ന പരമാവധി പിഴ എത്ര ?