Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും ഒടുവിലത്തെ കൗരവസൈന്യാധിപൻ ആരായിരുന്നു ?

Aഭീഷ്മർ

Bദ്രോണർ

Cകർണ്ണൻ

Dഅശ്വത്ഥാമാവ്

Answer:

D. അശ്വത്ഥാമാവ്

Read Explanation:

അശ്വത്തെ പോലെ ബലമുള്ളവൻ എന്നാണ് അശ്വത്ഥാമാവ് എന്ന വാക്കിനർത്ഥം. മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്ത് ചേർന്ന അശ്വത്ഥാമാവ് ദ്രൗപദീ പുത്രന്മാരെയടക്കം പാ‍ണ്ഡവപക്ഷത്തെ പല പ്രമുഖരെയും വധിച്ചു. സപ്തചിരഞ്ജീവികളിലൊരാളായി അശ്വത്ഥാമാവ് ഗണിക്കപ്പെടുന്നു.


Related Questions:

അശ്വനി ദേവന്മാരുടെ സഹോദരന്റെ പേരെന്താണ് ?
ശ്രീരാമൻ ജനിച്ച നാൾ ഏതാണ് ?
ശിവൻ പാർവ്വതിയ്ക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏതുപേരിൽ അറിയപ്പെടുന്നു ?
കീചകനെ വധിച്ചതാരാണ് ?
അഗ്നിദേവന്റെ വാഹനം ഏതാണ് ?