Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കാഠിന്യമേറിയ വസ്തുവായ വജ്രം എന്തിന്റെ രൂപാന്തരമാണ് ?

Aകാത്സ്യം

Bകാർബൺ

Cകല്ലുകൾ

Dകാഡ്മിയം

Answer:

B. കാർബൺ


Related Questions:

ഹൈഡ്രജന്റെ റേഡിയോ ആക്റ്റീവ് ഐസോടോപ്പ് എന്നറിയപ്പെടുന്നത് ?
സിങ്കിന്റെ അയിര് ഏത് ?
താഴെപ്പറയുന്നവയിൽ ഏതാണ് കാർബണിൻറെ റേഡിയോ ആക്ടീവ് ഐസോട്ടോപ്പ് ?
മെർക്കുറിയുടെ അറ്റോമിക് വെയ്റ്റ് എത്ര?
പ്രോട്ടോണിന്റെ എണ്ണമായ ആറ്റോമിക നമ്പർ സൂചിപ്പിക്കുന്ന പ്രതീകം ?