Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കുറച്ച് കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി ആര് ?

Aകാർത്തിക തിരുനാൾ രാമവർമ്മ

Bഅനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

Cറാണി ഗൗരി ലക്ഷ്മിഭായി

Dശ്രീ ചിത്തിര തിരുനാൾ

Answer:

C. റാണി ഗൗരി ലക്ഷ്മിഭായി

Read Explanation:

5 വർഷമാണ് ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മിഭായി തിരുവിതാംകൂർ ഭരിച്ചത് (1810 - 1815)


Related Questions:

തിരുവതാംകൂറിൻ്റെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു ?
തൃപ്പടിദാനം നടത്തിയ വർഷം : -
The ruler of Travancore who abolished slavery is?
തിരുവിതാംകൂറിൽ വധശിക്ഷ നിർത്തലാക്കിയ ഭരണാധികാരി ?
The architecture of the Alapuzha Port :