Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കുറഞ്ഞ അളവിൽ കണ്ടു വരുന്ന അലസവാതകം ഏതാണ് ?

Aറാഡോൺ

Bഹീലിയം

Cക്രിപ്റ്റോൺ

Dആർഗൺ

Answer:

A. റാഡോൺ

Read Explanation:

റാഡോൺ

  • അന്തരീക്ഷത്തിൽ ഏറ്റവും കുറഞ്ഞ അളവിൽ കണ്ടു വരുന്ന അലസവാതകമാണ് റാഡോൺ
  • പരിസ്ഥിതിയിൽ സ്വാഭാവികമായി കണ്ടുവരുന്ന നിറമില്ലാത്ത, മണമില്ലാത്ത ഒരു റേഡിയോ ആക്ടീവ് വാതകമാണ് ഇത് 
  • മണ്ണ്, പാറകൾ, വെള്ളം എന്നിവയിൽ കാണപ്പെടുന്ന യുറേനിയത്തിന്റെ സ്വാഭാവിക ക്ഷയത്തിൽ നിന്നാണ് റാഡോൺ രൂപപ്പെടുന്നത്

NB :അന്തരീക്ഷത്തിൽ ഏറ്റവുംകൂടുതൽ അളവിൽ കാണപ്പെടുന്ന അലസവാതകം: ആർഗൺ


Related Questions:

ഏതു വർഷമാണ് മെൻഡലിയേവ് പീരിയോഡിക് ടേബിൾ തയാറാക്കിയത് ?
സംക്രമണ മൂലകങ്ങൾ ----.
1789 -ൽ അന്ന് അറിയപ്പെട്ടിരുന്ന 30 മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും വർഗീകരിച്ച ശാസ്ത്രജ്ഞൻ ആര് ?
അറ്റോമിക നമ്പർ 106 ആയ മൂലകം ഏത് ?
മൂലകങ്ങളുടെ രാസഗുണങ്ങൾക്കടിസ്ഥാനം ---- ആണ്.