App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കുറഞ്ഞ താപചാലകത ഉള്ള ലോഹം ഏത്?

ACu

BPb

CAl

DFe

Answer:

B. Pb

Read Explanation:

  • ഏറ്റവും കുറഞ്ഞ താപചാലകത ഉള്ള ലോഹം - Pb

    ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള ലോഹം - Os ഓസ്മിയം

    ഏറ്റവും കുറഞ്ഞ സാന്ദ്രതയുള്ള ലോഹം -Li

    അമാൽഗം ഉണ്ടാകാത്ത ലോഹം - Fe


Related Questions:

വായുവിൽ തുറന്നു വച്ചാൽ ഏറ്റവും പെട്ടെന്ന് ലോഹദ്യുതി നഷ്ടപ്പെടുന്ന ലോഹം ഏത്?

താഴെ പറയുന്നവയിൽ ലോഹങ്ങളുടെ സവിശേഷത അല്ലാത്തത് ഏത് ?

  1. ലോഹങ്ങൾക്ക് ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ ആണ്.

  2. രാസപ്രവർത്തനത്തിൽ പങ്കെടുക്കുമ്പോൾ ലോഹങ്ങൾ ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു.

  3. ലോഹങ്ങളുടെ അയോണീകരണ ഊർജം കുറവാണ്.

ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

താഴെപ്പറയുന്നവയിൽ ഇരുമ്പിൻ്റെ അയിര് ഏതാണ്
ഇന്ത്യയിൽ ഇരുമ്പയിര് കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന തുറമുഖ0ഏത് ?
ലോഹങ്ങൾ വേർതിരിച്ചെടുക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും ഉയർന്ന താപനില ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ശാസ്ത്ര സാങ്കേതിക ശാഖഏത് ?