Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് 50 കോടി രൂപ കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയ ചിത്രം ഏത് ?

Aമഞ്ഞുമ്മൽ ബോയ്‌സ്

Bആടുജീവിതം

Cമലൈക്കോട്ട വാലിബൻ

Dഭ്രമയുഗം

Answer:

B. ആടുജീവിതം

Read Explanation:

• ചിത്രം സംവിധാനം ചെയ്തത് - ബ്ലെസ്സി • ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് - പ്രിത്വിരാജ് സുകുമാരൻ


Related Questions:

ഉദയ സ്റ്റുഡിയോ ആരംഭിച്ചത്
"ഓസ്കാറിൽ' ഏറ്റവും മികച്ച വിദേശ ഭാഷാ ചിത്രം എന്ന വിഭാഗത്തിലേക്ക് ഔദ്യോഗികമായി നാമനിർദ്ദേശം ലഭിച്ച ആദ്യ മലയാള ചിത്രം ?
' അഭിനയം അനുഭവം ' എന്ന കൃതി രചിച്ചത് ആരാണ് ?
ഓ.ടി.ടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ ?
മോനിഷക്ക് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം