• 2011 - ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ ജനസാന്ദ്രത - 382 / ച.കി.മീ
• ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം - ബീഹാർ (1106 / ച.കി.മീ )
• കൂടുതൽ ജനസാന്ദ്രതയുള്ള രണ്ടാമത്തെ സംസ്ഥാനം- പശ്ചിമബംഗാൾ (1028 / ച.കി.മീ )
• ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം - അരുണാചൽ പ്രദേശ് (17/ ച.കി.മീ)
• കുറവ് ജനസാന്ദ്രതയുള്ള രണ്ടാമത്തെ സംസ്ഥാനം - മിസ്സോറാം ( 52 ച.കി.മീ )
• ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം- ഡൽഹി(11,320 / ച.കി.മീ)
• ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം - ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (46 / ച.കി.മീ)