App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കുറവ് വിസരണം സംഭവിക്കുന്ന വർണ്ണം ഏതാണ്?

Aചുവപ്പ്

Bവയലറ്റ്

Cമഞ്ഞ

Dപച്ച

Answer:

A. ചുവപ്പ്

Read Explanation:

വിസരണവും തരംഗദൈർഘ്യവും

  • സൂര്യപ്രകാശത്തിലെ തരംഗദൈർഘ്യം കുറഞ്ഞ വയലറ്റ്, ഇൻഡിഗോ, നീല എന്നീവർണ്ണങ്ങൾ അന്തരീക്ഷത്തിലെ കണികകളിൽ തട്ടി കൂടുതൽ വിസരണത്തിന് വിധേയമാകുന്നു.


Related Questions:

ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ കാന്തശക്തി വർധിപ്പിക്കാനുള്ള മാർഗം ഏതാണ്?
വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തോടനുബന്ധിച്ച് ഉണ്ടാക്കുന്ന ഫലം ഏത്?
വയലറ്റിന് കൂടുതൽ വിസരണം സംഭവിക്കാനുള്ള കാരണം എന്താണ്?
ഷോർട്ട് സർക്യൂട്ട്, ഇൻസുലേഷൻ തകരാർ, ഓവർലോഡിങ് എന്നിവയുണ്ടാകുമ്പോൾ കണക്ഷൻ വിച്ഛേദിപ്പിക്കാൻ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനമാണ് _______ ?
സ്വതന്ത്രമായി തിരിയത്തക്ക രീതിയിൽ തിരശ്ചീനമായി സ്ഥിതിചെയ്യുന്ന പച്ചിരുമ്പുകോറിനു മുകളിൽ ചുറ്റിയ കമ്പിച്ചുരുളുകൾ അറിയപ്പെടുന്നതെന്ത് ?