ഏറ്റവും കൂടുതല്‍ പുകയില ഉല്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?Aആന്ധ്രാപ്രദേശ്Bകര്‍ണ്ണാടകCബീഹാര്‍Dപഞ്ചാബ്Answer: A. ആന്ധ്രാപ്രദേശ് Read Explanation: കടൽത്തീരം കൂടുതലുള്ള രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കടൽതീരമുള്ള സംസ്ഥാനം.ഏറ്റവും കൂടുതൽ പുകയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം. ദക്ഷിണേന്ത്യിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം. പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയ ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം.ഇ - മന്ത്രിസഭാ കൂടിയ ആദ്യ സംസ്ഥാനം. Read more in App