ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങളുള്ള ഗ്രഹം ?Aശുക്രൻBബുധന്CഭൂമിDചൊവ്വAnswer: A. ശുക്രൻ Read Explanation: ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർഗോളം ശുക്രനാണ്. വലുപ്പത്തിൽ ആറാം സ്ഥാനത്താണ് ശുക്രൻ.Read more in App