Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ അടിയന്തിര പ്രമേയ നോട്ടീസുകൾ ചർച്ച ചെയ്ത കേരള നിയമസഭ ?

A12-ാം നിയമസഭ

B13-ാം നിയമസഭ

C14-ാം നിയമസഭ

D15-ാം നിയമസഭ

Answer:

D. 15-ാം നിയമസഭ

Read Explanation:

• നിലവിൽ 7 അടിയന്തിര പ്രമേയ നോട്ടീസുകൾ 15-ാം നിയമസഭ ചർച്ച ചെയ്തു • 14-ാം നിയമസഭയിൽ 5 വർഷത്തിനിടെ ആകെ 6 അടിയന്തിര പ്രമേയങ്ങൾ ആണ് ചർച്ച ചെയ്തത് • ഒന്നാം കേരള നിയമസഭ മുതൽ ഇതുവരെ ആകെ ചർച്ച ചെയ്ത അടിയന്തിര പ്രമേയങ്ങളുടെ എണ്ണം - 37


Related Questions:

കേരള നിയമസഭയിലെ രണ്ടാമത്തെ സ്‌പീക്കർ ആരായിരുന്നു ?
'മൈ സ്ട്രഗിൾ' എന്നത് ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ്?
'ഇടതുപക്ഷ നിലപാടുകളും തുടരേണ്ട പോരാട്ടങ്ങളും' ആരുടെ പുസ്തകമാണ്?
രണ്ടാം പിണറായി വിജയൻ സർക്കാരിലെ സാംസ്ക്കാരിക വകുപ്പ് മന്ത്രി
കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രി സഭയ്ക്ക് നേതൃത്വം നൽകിയത്?