Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ആട്ടിൻപാൽ ഉത്പാദിപ്പിക്കുന്ന രാജ്യം ?

Aകാനഡ

Bഖത്തർ

Cഇന്ത്യ

Dബ്രസീൽ

Answer:

C. ഇന്ത്യ

Read Explanation:

  • ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ
  • ലോകത്തിൽ ഏറ്റവും കൂടുതൽ ആട്ടിൻപാൽ ഉത്പാദിപ്പിക്കുന്ന രാജ്യം- ഇന്ത്യ
  • ഇന്ത്യയിൽ പാലുൽപാദനത്തിലുണ്ടായ വർദ്ധനവാണ് ധവള വിപ്ലവം.
  • ഓപ്പറേഷൻ ഫ്ളഡ് എന്നറിയപ്പെടുന്നത് -ധവള വിപ്ലവം
  • ധവള വിപ്ലവത്തിന്റെ പിതാവ് -വർഗീസ് കുര്യൻ
  • ഇന്ത്യയിൽ ആദ്യമായി മിൽക്ക് എടിഎം സംവിധാനം നിലവിൽ വന്ന സംസ്ഥാനം- ഗുജറാത്ത്
  • ഇന്ത്യയിലെ ക്ഷീരോൽപാദക സഹകരണ പ്രസ്ഥാനമായ  (AMUL - Anand Milk Union Limited)  സ്ഥിതിചെയ്യുന്ന  സംസ്ഥാനം - ഗുജറാത്ത് (ആനന്ദ്) 
  • അമുൽ സ്ഥാപിതമായ വർഷം -1946

Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ആൽബർട്ട് ഹോവർഡ് ജൈവ കൃഷിയുടെ ഉപജ്ഞാതാവ്  എന്നറിയപ്പെടുന്നു.
  2. മസനൊബു ഫുകുവൊക ആധുനിക ജൈവ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നു.
    കൂടുതൽ മുതൽ മുടക്കി കുറച്ചു സ്ഥലത്ത് പരമാവധി ഉൽപാദനം നടത്തുന്ന രീതി?
    ഷെൽട്ടർ ബൽറ്റ് സിസ്റ്റത്തിൻ്റെ പ്രാധാന്യം ?
    Which one of the following is a Kharif crop?
    ഹരിത വിപ്ലവത്തിൽ ഏറ്റവും കൂടുതൽ വിളവ് ലഭിച്ച ധാന്യം ഏതാണ്?