App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ആയുസ്സുള്ള രക്ത കോശം ഏതാണ് ?

ARBC

BWBC

Cപ്ലാസ്‌മ

Dപ്ലേറ്റിലേറ്റസ്

Answer:

A. RBC

Read Explanation:

അരുണരക്താണുക്കൾ (RBC):

  • അരുണരക്താണുക്കളുടെ ശാസ്ത്രീയനാമം : എറിത്രോസൈറ്റ്
  • ഓക്സിജനെ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത് : അരുണരക്താണുക്കൾ
  • മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശം : അരുണരക്താണുക്കൾ
  • അരുണരക്താണുക്കളുടെ ശരാശരി ആയുർദൈർഘ്യം : 120 days
  • ഒരു ഘന മില്ലി ലിറ്റർ രക്തത്തിൽ അരുണരക്താണുക്കളുടെ  അളവ് : 45 - 65 lakh
  • ഹീമോഗ്ലോബിനിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം : ഹീമോഗ്ലോബിനോമീറ്റർ 
  • ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ വൈറ്റമിനുകൾ : വൈറ്റമിൻ B6, B9, B12
  • അരുണരക്താണുക്കൾക്ക് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു : ഹീമോഗ്ലോബിൻ
  • ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം : ഇരുമ്പ്
  • അരുണരക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാനുള്ള കഴിവ് നൽകുന്നത് : ഹീമോഗ്ലോബിൻ

  • ഹീമോഗ്ലോബിന്റെ അളവ് പുരുഷന്മാരിൽ : 14.5 mg / 100 ml
  • ഹീമോഗ്ലോബിന്റെ അളവ് സ്ത്രീകളിൽ : 13.5 mg/ 100 ml
  • അസ്ഥിമജ്ജയിൽ വെച്ച് രൂപം കൊള്ളുന്ന അരുണരക്താണുക്കൾ നശിപ്പിക്കപ്പെടുന്നത്  പ്ലീഹയിലും കരളിലും വെച്ചാണ്
  • അരുണ രക്താണുക്കളുടെ ശവപ്പറമ്പ് : പ്ലീഹ
  • അരുണരക്താണുക്കൾ ശിഥിലീകരിക്കപ്പെടുമ്പോൾ ഉണ്ടാകുന്നത് : ബിലിറൂബിനും ബിലിവർഡിനും 
  • മർമ്മമില്ലാത്ത രക്തകോശം : അരുണരക്താണുക്കൾ
  • മർമ്മത്തോടു കൂടിയ അരുണരക്താണുക്കൾ ഉള്ള ജീവി : ഒട്ടകം, ലാമ
  • ഏറ്റവും വലിയ അരുണരക്താണുക്കൾ ഉള്ള ജീവി : സാലമാൻഡർ
  • അരുണരക്താണുക്കൾ വളഞ്ഞ അരിവാൾ പോലെ ആകുന്ന രോഗം : സിക്കിൾ സെൽ അനീമിയ / അരിവാൾ രോഗം
  • വയനാട്ടിലെ ആദിവാസി വിഭാഗത്തിൽ കാണപ്പെടുന്ന പാരമ്പര്യ രോഗം : അരിവാൾ രോഗം
  • അരുണ രക്താണുക്കളുടെ ആധിക്യം മൂലമുണ്ടാകുന്ന രോഗം : പോളിസൈത്തീമിയ
  • രക്തത്തിൽ ഹീമോഗ്ലോബിൻ അളവ് കുറയുന്നത് എന്തിനു കാരണമാകുന്നു : അനീമിയ
  • അരുണരക്താണുക്കൾ പൊട്ടുന്നത് മൂലമുണ്ടാകുന്ന വിളർച്ച : ഹീമോലിറ്റിക് അനീമിയ
  • ഒരു മണിക്കൂർ സമയത്തെ അരുണരക്താണുക്കളുടെ അടിഞ്ഞു കൂടലിന്റെ നിരക്ക് : ESR (Erythrocyte Sedimentation Rate)
  • ESR നിശ്ചിത അളവിൽ കൂടിയാൽ: അണുബാധയെ സൂചിപ്പിക്കുന്നു

Related Questions:

തെറ്റായ പ്രസ്താവന ഏത് ?

  1. സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങൾ അടങ്ങിയിരിക്കുന്നത് പേശീകലയിലാണ്
  2. ശരീരചലനം സാധ്യമാക്കുന്നത് പേശികലകളാണ്.
  3. പേശീകലകൾ മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയും അവയ്ക്ക് താങ്ങ് വർധിപ്പിക്കുകയും ചെയ്യുന്നു

ശരിയായ പ്രസ്താവന ഏത് ?

  1. മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി പ്രവർത്തിക്കുകയോ ചെയ്യുന്നത് യോജക കലകളാണ്.
  2. ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഏറ്റവും വൈവിധ്യമാർന്ന കലകളാണ് യോജകകലകൾ.
Which one of the following is not a phloem fiber?
പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന യോജക കല :
Which among the following is NOT a characteristic of xylem trachieds?