App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ കടൽ തീരമുള്ള കേരളത്തിലെ ജില്ല ഏത് ?

Aകണ്ണൂർ

Bകൊല്ലം

Cആലപ്പുഴ

Dഎറണാകുളം

Answer:

A. കണ്ണൂർ

Read Explanation:

കേരളത്തിലെ ഏക കണ്ടോൺമെന്റ് ഉള്ള ജില്ല, ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല എന്നിവയെല്ലാം കണ്ണൂർ ജില്ലയാണ്.


Related Questions:

അമ്പ് കുത്തി മലയിൽ സ്ഥിതിചെയ്യുന്ന എടക്കൽ ഗുഹ ഏത് ജില്ലയിലാണ് ?
വോൾട്ടേജ് സോഴ്സ് കൺവെർട്ടർ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ വൈദ്യുതി പ്രസരണ ശൃംഖല നിലവിൽ വരുന്ന മാടക്കത്തറ ഏത് ജില്ലയിലാണ് ?
2023 ജനുവരിയിൽ KSEB ബിൽ വീട്ടിലെത്തിക്കുമ്പോൾ തന്നെ ATM കാർഡ് വഴി ബില്ലടയ്‌ക്കാൻ സൗകര്യം ഒരുക്കുന്ന സ്പോട്ട് ബില്ലിംഗ് യന്ത്രങ്ങൾ ഉപയോഗപ്പെടുത്തിയ പുതിയ സംവിധാനം ആദ്യമായി ആരംഭിച്ചത് ഏത് ജില്ലയിലാണ് ?
ജില്ലാ പഞ്ചായത്ത് തലത്തിൽ കാർബൺ ന്യൂട്രൽ റിപ്പോർട്ട് തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യത്തെ ജില്ല ഏതാണ്?
ദേവിയാർ കാവ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?