App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ?

Aഗുജറാത്ത്

Bകേരളം

Cആന്ധാപ്രദേശ്

Dതമിഴ്നാട്

Answer:

A. ഗുജറാത്ത്

Read Explanation:

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കടലത്തീരമുള്ള സംസ്ഥാനം - ആന്ധ്രാപ്രദേശ്


Related Questions:

ചന്ദന മരങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഇന്ത്യയുടെ കോഹിന്നൂർ എന്നറിയപ്പെടുന്ന സംസ്ഥാനം ?
കുട്ടികൾക്ക് പുതിയ അറിവുകൾ സാധ്യമാക്കുന്നതിന് ക്ലാപ്പ് (CLAP) പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏത് ?
ജാർഖണ്ഡിന്റെ തലസ്ഥാനം:
ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറു ഭാഗത്തുള്ള സംസ്ഥാനം