ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല ?Aകണ്ണൂർBകോഴിക്കോട്Cകൊല്ലംDകാസർഗോഡ്Answer: A. കണ്ണൂർ Read Explanation: 'തെയ്യങ്ങളുടെ നാട് 'എന്നറിയപ്പെടുന്നത് -കണ്ണൂർ ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപ്പാദിപ്പിക്കുന്ന ജില്ല -കണ്ണൂർ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല -കണ്ണൂർ കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല -കണ്ണൂർ ടോളമിയുടെ കൃതികളിൽ 'നൗറ 'എന്ന് പ്രതിപാദിക്കുന്ന സ്ഥലം -കണ്ണൂർ കണ്ണൂരിലെ ഏറ്റവും വലിയ നദി -വളപട്ടണം പുഴ കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് -വളപട്ടണം Read more in App