App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡന്റായിരുന്നത്

Aഒബാമ

Bഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റ്

Cവില്യം മക്കിൻലി

Dജോൺ എഫ്. കെന്നഡി

Answer:

B. ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റ്


Related Questions:

2025 ഫെബ്രുവരിയിൽ യു എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് പിന്മാറിയ രാജ്യം ?
G-8 രാഷ്ട്രങ്ങളുടെ പട്ടികയിൽ പെടാത്ത രാഷ്ട്രം ഏത് ?
ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം ?
2023 ഡിസംബറിൽ ശക്തമായ ഭൂചലനം ഉണ്ടായ ചൈനയിലെ പ്രവിശ്യ ഏത് ?
2023 ജനുവരിയിൽ ഭരണവിരുദ്ധ പ്രക്ഷോഭം നിയന്ത്രണാതീതമായതിനെ തുടർന്ന് 30 ദിവസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട രാജ്യം ഏതാണ് ?