Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണറായിരുന്നത്?

Aബി. രാമകൃഷ്ണറാവു

Bജ്യോതി വെങ്കിടാചലം

Cവി.വി. ഗിരി

Dവി. വിശ്വനാഥൻ

Answer:

D. വി. വിശ്വനാഥൻ


Related Questions:

കേരളത്തിലെ മത്സ്യബന്ധന വകുപ്പ് മന്ത്രി ?
പട്ടം താണുപിള്ള ഏറ്റവും കൂടുതൽ കാലം ഗവർണർ പദവി വഹിച്ച സംസ്ഥാനം?
ജില്ലാ മജിസ്‌ട്രേറ്റ് ആയി അറിയപ്പെടുന്നത് ?
കേരളത്തിലെ കായിക വകുപ്പ് മന്ത്രി ?
പ്രഥമ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ എം എസ് നമ്പൂതിരിപ്പാട് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം ഏത് ?