Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടൻ?

Aപ്രേം നസീർ

Bജഗതി ശ്രീകുമാർ

Cമമ്മൂട്ടി

Dമോഹൻലാൽ

Answer:

B. ജഗതി ശ്രീകുമാർ

Read Explanation:

  • ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടൻ എന്ന റെക്കോർഡ് നിലവിൽ ജഗതി ശ്രീകുമാറിനാണ്.

  • 1500-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

  • ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി അഭിനയിച്ച മലയാള നടൻ - പ്രേം നസീർ

  • ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച മലയാളി നടി സുകുമാരിയാണ്


Related Questions:

പൊന്തൻ മാട, പാഠം ഒന്ന് ഒരു വിലാപം, സൂസന്ന, വിലാപങ്ങൾക്കപ്പുറം, ഡാനി, ഭൂമിയുടെ അവകാശികൾ, ആലീസിന്റെ അന്വേഷണം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് ആര്
ചെമ്മീൻ സംവിധാനം ചെയ്തത് ?
മോനിഷക്ക് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം
'പൂരം' എന്ന ചിത്രത്തിന്റെ സംവിധായകൻ?
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ മലയാളം നോവൽ ഏത്?