App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം ഏത് ?

Aബീഹാർ

Bമഹാരാഷ്ട്ര

Cഉത്തർപ്രദേശ്

Dപശ്ചിമബംഗാൾ

Answer:

D. പശ്ചിമബംഗാൾ

Read Explanation:

• 2011 - ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ ജനസാന്ദ്രത - 382 / ച.കി.മീ • ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം - ബീഹാർ (1106 / ച.കി.മീ ) • കൂടുതൽ ജനസാന്ദ്രതയുള്ള രണ്ടാമത്തെ സംസ്ഥാനം- പശ്ചിമബംഗാൾ (1028 / ച.കി.മീ ) • ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം - അരുണാചൽ പ്രദേശ് (17/ ച.കി.മീ) • കുറവ് ജനസാന്ദ്രതയുള്ള രണ്ടാമത്തെ സംസ്ഥാനം - മിസ്സോറാം ( 52 ച.കി.മീ ) • ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം- ഡൽഹി(11,320 / ച.കി.മീ) • ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം - ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (46 / ച.കി.മീ)


Related Questions:

Which city is called as Cradle Of Indian Banking ?
ഇന്ത്യയുടെ ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിന് അംഗീകാരം ലഭിച്ച വർഷം
ജനസാന്ദ്രത നൂറിൽ താഴെയുള്ള സംസ്ഥാനമേത് ?
നവഭാരതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
India hosted NAM Summit in ...........