Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം ഏത് ?

Aബീഹാർ

Bമഹാരാഷ്ട്ര

Cഉത്തർപ്രദേശ്

Dപശ്ചിമബംഗാൾ

Answer:

D. പശ്ചിമബംഗാൾ

Read Explanation:

• 2011 - ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ ജനസാന്ദ്രത - 382 / ച.കി.മീ • ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം - ബീഹാർ (1106 / ച.കി.മീ ) • കൂടുതൽ ജനസാന്ദ്രതയുള്ള രണ്ടാമത്തെ സംസ്ഥാനം- പശ്ചിമബംഗാൾ (1028 / ച.കി.മീ ) • ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം - അരുണാചൽ പ്രദേശ് (17/ ച.കി.മീ) • കുറവ് ജനസാന്ദ്രതയുള്ള രണ്ടാമത്തെ സംസ്ഥാനം - മിസ്സോറാം ( 52 ച.കി.മീ ) • ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം- ഡൽഹി(11,320 / ച.കി.മീ) • ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം - ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (46 / ച.കി.മീ)


Related Questions:

ഇന്ത്യൻ ദേശീയ മുദ്രയുടെ അടിസ്ഥാനമായ അശോക സ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം:
പതിനായിരം മുതൽ ഇരുപതിനായിരം വരെ ജനസംഖ്യയുള്ള നഗര പരിധി ഏതിൽ ഉൾപ്പെടുന്നു ?
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർപേഴ്സൺ ആരാണ് ?
ഇന്ത്യയിൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷകൾ നടത്താൻ ആരംഭിച്ചത് എവിടെയാണ് ?
The Union Territory that scatters in three states