Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ തീരമുള്ള ഇന്ത്യൻ ഭരണഘടകം ?

Aകേരളം

Bആൻഡമാൻ നിക്കോബാർ

Cഗുജറാത്ത്

Dലക്ഷദ്വീപ്

Answer:

B. ആൻഡമാൻ നിക്കോബാർ

Read Explanation:

തീരസമതലം

  • നാല്  കേന്ദ്ര ഭരണപ്രദേശങ്ങൾക്കാണ് കടൽത്തീരമുള്ളത്

    ദദ്ര നഗർ ഹവേലി, ദാമൻ ദിയു, പുതുച്ചേരി, ആൻഡമാൻ നിക്കോബർ, ലക്ഷദ്വീപ്

  • കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ

    9

  •  കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ 

    ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടകം, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, ബംഗാൾ

  • ഇന്ത്യയിലെ ദ്വീപ് പ്രദേശങ്ങളുടെ തീരദേശദൈർഘ്യം

    2094 കി.മീ.

  • ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം 

    ഗുജറാത്ത്

  •  ഏറ്റവും കൂടുതൽ തീരമുള്ള ഇന്ത്യൻ ഭരണഘടകം

    ആൻഡമാൻ നിക്കോബാർ (1962 കി.മീ.)

  •  ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം 

    ആന്ധ്രാപ്രദേശ്


  • ഇന്ത്യയുടെ ആകെ കടൽത്തീരം 

    7516.6 km  


Related Questions:

The Eastern Coastal Plain is best described as which type of coastline?
‘ചാകര’ എന്ന പ്രതിഭാസം കാണപ്പെടുന്ന കടൽ ?
'ചാകര' എന്ന പ്രതിഭാസം സാധാരണയായി കണ്ടു വരുന്നത് ഇന്ത്യയുടെ ഏത് തീരപ്രദേശത്താണ് ?
താഴെ പറയുന്നതിൽ ലഗൂണുകൾ കാണപ്പെടുന്ന തീരപ്രദേശം ഏതാണ് ?
ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തുള്ള സമുദ്രഭാഗം ?