Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ദൂരം രാജ്യാന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

Aപശ്ചിമ ബംഗാൾ

Bഗുജറാത്ത്

Cഉത്തർപ്രദേശ്

Dഉത്തരാഖണ്ഡ്

Answer:

A. പശ്ചിമ ബംഗാൾ

Read Explanation:

  • ഏറ്റവും കുറവ് ദൂരം രാജ്യാന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം : നാഗാലാ‌ൻഡ്
  • ഏറ്റവും കൂടുതൽ രാജ്യാന്തര അതിർത്തി ഉള്ള ഇന്ത്യൻ സംസ്ഥാനം : പശ്ചിമബംഗാൾ
  • അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം : രാജസ്ഥാൻ 
  • അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം : സിക്കിം 
  • ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം : ഉത്തർപ്രദേശ് 

Related Questions:

മിസോറാം സംസ്ഥാനത്തിന്റെ തലസ്ഥാനം ?
രാജ്യത്ത് ആദ്യമായി എന്‍ജിനീയറിങ് റിസര്‍ച്ച് പോളിസി നടപ്പാക്കിയ സംസ്ഥാനം ?
Sanchi Stupas situated in :
പ്രാചീനകാലത്ത് ബീഹാർ അറിയപ്പെട്ടിരുന്ന പേര് എന്താണ് ?
What is the main Industry in Goa?