App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള കേന്ദ്ര ഭരണ പ്രദേശം ?

Aഡൽഹി

Bആൻഡമാൻ & നിക്കോബാർ

Cപോണ്ടിച്ചേരി

Dലക്ഷദ്വീപ്

Answer:

B. ആൻഡമാൻ & നിക്കോബാർ

Read Explanation:

9 ദേശീയ ഉദ്യാനങ്ങൾ ആണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്നത്.

  1. കാംബെൽ ബേ നാഷണൽ പാർക്ക്
  2. ഗലാത്തിയ ബേ നാഷണൽ പാർക്ക്
  3. മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക്
  4. മിഡിൽ ബട്ടൺ ഐലൻഡ് നാഷണൽ പാർക്ക്
  5. മൗണ്ട് ഹാരിയറ്റ് നാഷണൽ പാർക്ക്
  6. നോർത്ത് ബട്ടൺ ഐലൻഡ് നാഷണൽ പാർക്ക്
  7. റാണി ഝാൻസി മറൈൻ നാഷണൽ പാർക്ക്
  8. സാഡിൽ പീക്ക് നാഷണൽ പാർക്ക്
  9.  സൗത്ത് ബട്ടൺ ഐലൻഡ് നാഷണൽ പാർക്ക്

Related Questions:

' നോറ വാലി ' ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതെവിടെ ?
നന്ദാദേവി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
The largest national park in Kerala:
When Assam’s Kaziranga was declared as a national park ?
Which district in Kerala has the largest number of National Parks?