App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ പിന്നണി ഗാനങ്ങൾ ആലപിച്ച ഗായിക എന്ന ഗിന്നസ് റെക്കോർഡ് ആരുടെ പേരിലാണ്?

Aകെ എസ് ചിത്ര

Bലതാ മങ്കേഷ്കർ

Cജാനകിഅമ്മ

Dസുശീല

Answer:

B. ലതാ മങ്കേഷ്കർ

Read Explanation:

ഏറ്റവും കൂടുതൽ പിന്നണി ഗാനങ്ങൾ ആലപിച്ച ഗായകൻ എന്ന ഗിന്നസ് റെക്കോർഡ് ഉള്ള വ്യക്തി-എസ് പി ബാലസുബ്രഹ്മണ്യം. 2020 സെപ്റ്റംബർ 25 ന് എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു .


Related Questions:

ഉപ്പ് സത്യാഗ്രഹ ജാഥയ്ക്ക് പ്രചോദനം നല്കിക്കൊണ്ട് “വരിക വരിക സഹജരേ" എന്ന ഗാനം രചിച്ചത് ?
2022 അന്തരിച്ച പണ്ഡിറ്റ് ശിവകുമാർ ശർമ ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ?
പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയത് ?
താഴെ പറയുന്നതിൽ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ പെടാത്തത് ആരാണ് ?
Who composed the Mushaka Vamsa Kavya ?