ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഇന്തോ- ആര്യൻ ഭാഷ ഗോത്രത്തിലെ ഭാഷ?Aഹിന്ദിBതമിഴ്Cതെലുങ്ക്DമലയാളംAnswer: A. ഹിന്ദി Read Explanation: ദ്രാവിഡ ഗോത്രത്തിലെ ഏറ്റവും വലിയ ഭാഷ തെലുങ്കാണ്. ഏറ്റവും പഴക്കം കൂടിയ ദ്രാവിഡ ഭാഷ തമിഴും ഏറ്റവും പഴക്കം കുറഞ്ഞ ദ്രാവിഡ ഭാഷ മലയാളവും ആണ്Read more in App