ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം ?Aവടക്കേ അമേരിക്കBഏഷ്യCതെക്കേ അമേരിക്കDആഫ്രിക്കAnswer: D. ആഫ്രിക്ക Read Explanation: ഭൂഖണ്ഡവും രാജ്യങ്ങളുടെ എണ്ണവും ആഫ്രിക്ക : 54അന്റാർട്ടിക്ക : 0ഏഷ്യ : 46യൂറോപ്പ് : 46വടക്കേ അമേരിക്ക : 23ഓസ്ട്രേലിയ : 14 ( ഓസ്ട്രേലിയ ഭൂഖണ്ഡത്തെ പലപ്പോഴും ഓഷ്യാനിയ എന്ന വിശാലമായ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ ഭാഗമായിട്ടാണ് കണക്കാക്കുന്നത്.ഓഷ്യാനിയയിൽ 14 സ്വതന്ത്ര രാജ്യങ്ങൾ ഉണ്ട് )തെക്കേ അമേരിക്ക : 12 Read more in App