Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം ?

Aവടക്കേ അമേരിക്ക

Bഏഷ്യ

Cതെക്കേ അമേരിക്ക

Dആഫ്രിക്ക

Answer:

D. ആഫ്രിക്ക

Read Explanation:

ഭൂഖണ്ഡവും രാജ്യങ്ങളുടെ എണ്ണവും     

  • ആഫ്രിക്ക : 54

  • അന്റാർട്ടിക്ക : 0

  • ഏഷ്യ : 46

  • യൂറോപ്പ് : 46

  • വടക്കേ അമേരിക്ക : 23

  • ഓസ്ട്രേലിയ  : 14 ( ഓസ്ട്രേലിയ ഭൂഖണ്ഡത്തെ പലപ്പോഴും ഓഷ്യാനിയ എന്ന വിശാലമായ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ ഭാഗമായിട്ടാണ് കണക്കാക്കുന്നത്.ഓഷ്യാനിയയിൽ 14 സ്വതന്ത്ര രാജ്യങ്ങൾ ഉണ്ട് )

  • തെക്കേ അമേരിക്ക : 12


Related Questions:

വെളുത്ത ഭൂഖണ്ഡം എന്ന് അറിയപ്പെടുന്നത് :
ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?
ഒളിമ്പിക്സിന്റെ ചിഹ്നത്തിൽ നീല വലയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
ഏറ്റവും കൂടുതൽ മരുഭൂമികൾ ഉള്ള ഭൂഖണ്ഡം ഏതാണ് ?
തണ്ണീർത്തടങ്ങൾ കാണപ്പെടാത്ത ഭൂഖണ്ഡം ഏതാണ് ?