ഏറ്റവും കൂടുതൽ രേഖാംശ രേഖകൾ കടന്ന് പോകുന്ന ഭൂഖണ്ഡം ?
Aഅന്റാർട്ടിക്ക
Bഏഷ്യ
Cഓസ്ട്രേലിയ
Dആഫ്രിക്ക
Answer:
A. അന്റാർട്ടിക്ക
Read Explanation:
രേഖാംശരേഖകൾ
ഉത്തരധ്രുവത്തെയും (90°N) ദക്ഷിണ ധ്രുവത്തെയും (90) S) യോജിപ്പിച്ച് തെക്ക് - വടക്ക് ദിശയിൽ വരയ്ക്കുന്ന സാങ്കല്‌പിക രേഖകൾ.
ഒരു സ്ഥലത്തെ സമയം നിർണയിക്കുന്ന രേഖകൾ.
അക്ഷാംശ രേഖകൾക്ക് ലംബമായി വരച്ചിട്ടുള്ള വkraരേഖാംശരേഖകൾ
ഉത്തരധ്രുവത്തെയും (90°N) ദക്ഷിണ ധ്രുവത്തെയും (90) S) യോജിപ്പിച്ച് തെക്ക് - വടക്ക് ദിശയിൽ വരയ്ക്കുന്ന സാങ്കല്‌പിക രേഖകൾ.
ഒരു സ്ഥലത്തെ സമയം നിർണയിക്കുന്ന രേഖകൾ.
അക്ഷാംശ രേഖകൾക്ക് ലംബമായി വരച്ചിട്ടുള്ള വക്ര രേഖകൾ.
ഒരു ഗ്ലോബിൽ നെടുകെ കാണുന്ന രേഖകൾ
മാനക രേഖാംശത്തിൽ നിന്നും ഒരേ കോണീയ അകലമുളള രേഖാംശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കൽപിക രേഖകൾ.
ആകെ രേഖാംശരേഖകളുടെ എണ്ണം - 360
ഏറ്റവും കൂടുതൽ രേഖാംശ രേഖകൾ കടന്ന് പോകുന്ന ഭൂഖണ്ഡം - അന്റാർട്ടിക്ക