App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ റൂട്ട് ദൈർഘ്യമുള്ള റയിൽവെ സോൺ ഏതാണ് ?

Aഈസ്റ്റ് സെൻട്രൽ റെയിൽവേ

Bഈസ്റ്റ് കോസ്റ്റ് റെയിൽവേ

Cസൗത്ത് ഈസ്റ്റേൺ റെയിൽവേ

Dനോർത്ത് റെയിൽവേ

Answer:

D. നോർത്ത് റെയിൽവേ


Related Questions:

' ഇന്ത്യൻ റെയിൽവേ ആക്ട് ' പാസ്സാക്കിയ വർഷം ഏത് ?
ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ?
A system developed by Indian Railways to avoid collision between trains ?
റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് റെയിൽവേ പൊലീസിന് വേണ്ടി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?
ഇന്ത്യയിൽ ആദ്യമായി ഊർജ്ജ സംരക്ഷണത്തിന് I S O സർട്ടിഫിക്കറ്റ് ലഭിച്ച മെട്രോ സിസ്റ്റം ഏത് ?