Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ വിന്റർ ഒളിമ്പിക്സിൽ പങ്കെടുക്കുത്ത ഇന്ത്യൻ താരം ?

Aഹിമാൻഷു താക്കൂർ

Bശിവ കേശവൻ

Cനദീം ഇഖ്ബാൽ

Dജഗദീഷ് സിംഗ്

Answer:

B. ശിവ കേശവൻ

Read Explanation:

ലൂജെ കളിയിൽ വിന്റർ ഒളിമ്പിക്സിൽ പങ്കെടുത്ത ഏക ഇന്ത്യക്കാരനാണ് ശിവ കേശവൻ


Related Questions:

ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിച്ച ആദ്യ കേരളീയൻ ആരാണ് ?
ഒരു ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം എത്ര
നേഷൻസ് കപ്പ് - ഫുട്ബോൾ 2025 വേദി
2024 മിയാമി ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ വിജയി ആയത് ആര് ?
2024 ലെ കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ആര് ?