App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ സജീവ മത്സ്യത്തൊഴിലാളികളുള്ള ജില്ല ?

Aതിരുവനന്തപുരം

Bആലപ്പുഴ

Cഎറണാകുളം

Dമലപ്പുറം

Answer:

A. തിരുവനന്തപുരം

Read Explanation:

ഉപജീവനത്തിനായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നതും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതുമായ മത്സ്യത്തൊഴിലാളികളെയാണ് സജീവ മത്സ്യത്തൊഴിലാളികളായി കണക്കാക്കുന്നത്.


Related Questions:

2024 ലെ ഇൻറ്റർനാഷണൽ ഫിഷറീസ് കോൺഗ്രസ് ആൻഡ് എക്സ്പോയ്ക്ക് വേദിയാകുന്ന സ്ഥാപനം ഏത് ?
ഒരു തരുണാസ്ഥി മത്സ്യമാണ്
കേരളത്തിന്റെ ഉൾനാടൻ മത്സ്യോത്പാദനത്തിൽ വഴിത്തിരിവ് സൃഷ്ടിക്കാൻ ഗ്രാമാന്തരങ്ങളിലേയ്ക്ക് മത്സ്യകൃഷി വ്യാപിപ്പിക്കുന്ന പദ്ധതി ?
മലപ്പുറം ജില്ലയിൽ വരുന്ന മത്സ്യബന്ധന തുറമുഖം ?
താഴെ പറയുന്നവയിൽ കേരളത്തിലെ പ്രസിദ്ധ മത്സ്യബന്ധന കേന്ദ്രം :