ഏറ്റവും ചെറിയ അഭാജ്യസംഖ്യ ഏത്?
A0
B1
C2
D3
Answer:
C. 2
Read Explanation:
രണ്ട് എണ്ണൽ സംഖ്യാ ഘടകങ്ങൾ മാത്രമുള്ള എണ്ണൽ സംഖ്യകളെ അഭാജ്യസംഖ്യകൾ എന്ന് വിളിക്കുന്നു. അഭാജ്യസംഖ്യകളുടെ ഘടകങ്ങൾ 1-ഉം ആ സംഖ്യയും മാത്രമായിരിക്കും. ഏറ്റവും ചെറിയ അഭാജ്യസംഖ്യ 2 ആണ്. അഭാജ്യസംഖ്യയായ ഒരേയൊരു ഇരട്ട സംഖ്യ 2 ആണ്.