ഏറ്റവും ചെറിയ ആറ്റം
Aഹീലിയം
Bഹിഡ്രജൻ
Cലിഥിയം
Dബെറിലിയം
Answer:
A. ഹീലിയം
Read Explanation:
ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ് -അറ്റോമിക് മാസ് യൂണിറ്റ് / യൂണിഫൈഡ് മാസ് [amu / u]
അറ്റോമിക് മാസ് യൂണിറ്റ് [amu] കണ്ടുപിടിക്കാനുപയോഗിക്കുന്ന മൂലകം - കാർബൺ- 12
ഏറ്റവും ലഘുവായ ആറ്റം - ഹൈഡ്രജൻ
ഏറ്റവും ചെറിയ ആറ്റം - ഹീലിയം
ഏറ്റവും വലിയ ആറ്റം -ഫ്രാൻസിയം
ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം - ബെറിലിയം
ഏറ്റവും വലിയ ആറ്റമുള്ള അലോഹം - റാഡോൺ
ആറ്റത്തിൻ്റെ വേവ് മെക്കാനിക്സ് മാതൃക കണ്ടുപിടിച്ചത് - മാക്സ് പ്ലാങ്ക്
ബോറിൻ്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത് - ക്വാണ്ടം തിയറി.