Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും ചെറിയ ഏകകോശ ജീവികളിൽ ഒന്നാണ്

Aവൈറസ് (Virus)

Bഫംഗസ് (Fungus)

Cആൽഗ (Algae)

Dബാക്ടീരിയ (Bacteria)

Answer:

D. ബാക്ടീരിയ (Bacteria)

Read Explanation:

  • ബാക്ടീരിയ ഏകകോശ ജീവികളിൽ ഉൾപ്പെടുന്നു, ഇവയാണ് പൊതുവെ ഏറ്റവും ചെറിയ കോശങ്ങൾ


Related Questions:

കോശത്തിനുള്ളിലെ ജെല്ലി പോലുള്ള ഭാഗം അറിയപ്പെടുന്നത്?
ജീവൽ പ്രവർത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രം എന്നറിയപ്പെടുന്ന കോശഭാഗം ഏത്?
ജീവികളുടെ അടിസ്ഥാനപരമായ നിർമ്മാണ യൂണിറ്റ് ഏതാണ്?
കോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരാണ്?
പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന കോശത്തിലെ ഭാഗം ഏതാണ്?