App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും ചെറിയ ദേവസ്വം ഏതാണ് ?

Aതിരുവതാംകൂർ ദേവസ്വം

Bകൂടൽമാണിക്യം ദേവസ്വം

Cകൊച്ചി ദേവസ്വം

Dഗുരുവായൂർ ദേവസ്വം

Answer:

B. കൂടൽമാണിക്യം ദേവസ്വം


Related Questions:

മഹാവിഷ്ണുവിനെ മുഖ്യ ദേവനായി ആരാധിക്കുന്ന സമ്പ്രദായം അറിയപ്പെടുന്നത് ?
ഋഗ്വേദവും ആയി സാമ്യമുള്ള പാഴ്സി മത ഗ്രന്ഥം ഏതാണ് ?
ദശപുഷ്പങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തതേത്?
സംസ്ഥാന ക്ഷേത്രകലാ അക്കാദമി നൽകിയ ക്ഷേത്ര കലാശ്രീ പുരസ്‌കാരം 2022 ൽ ലഭിച്ചത് ?
‘അഥർമാവ് എന്ന മുനി രചിച്ചതായി കരുതപ്പെടുന്ന വേദം?